തിരുവനന്തപുരം: ലോക് ഡൗൺ ലംഘിച്ച ഡി.വൈ. എഫ്.ഐക്കാർക്കെതിരെ കേസെടുത്ത എസ്.ഐയ്ക്കെതിരെ നടപടിക്ക് നീക്കം. ലോക് ഡൗൺ ലംഘിച്ച ഡി.വൈ. എഫ്.ഐക്കാർക്കെതിരെ പാറശാല എസ്.ഐ ശ്രീലാല്‍ ആണ് കേസെടുത്തത്. എസ്.ഐ ശ്രീലാല്‍ മര്‍ദിച്ചെന്നാണ് ഡി.വൈ. എഫ്.ഐക്കാരുടെ പരാതി. കേസെടുക്കുന്നതിന് മുന്നോടിയായി എസ്.ഐയുടെ മൊഴിയെടുക്കുന്നു.
Post Your Comments