തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ യാത്ര ചെയ്ത പശ്ചാത്തലത്തിൽ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിരീക്ഷണത്തില്‍. തിരുവനന്തപുരത്ത് വീട്ടിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍ കഴിയുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എംപിമാരോട് ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ നേരത്തെ തന്നെ നിര്‍ദേശം നൽകിയിരുന്നു.
Post Your Comments