കേന്ദ്ര സർവീസിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷൻ). ചീഫ് ഡിസൈന്‍ ഓഫീസര്‍, ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (ആര്‍മ മെന്റ് ഇന്‍സ്ട്രുമെന്റ്സ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്‌മോള്‍ ആംസ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്റ്റോര്‍സ്) (കെമിസ്ട്രി), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്റ്റോര്‍സ്) (ജെന്‍ടെക്സ്റ്റ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (വെഹിക്കിള്‍സ്), അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഫീഷ്യല്‍ ലാംഗ്വേജ്), അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (എക്‌സാമിനേഷന്‍ റിഫോംസ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)/അസിസ്റ്റന്റ് സര്‍വേയര്‍ ഓഫ് വര്‍ക്ക്സ് (സിവില്‍),ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.85 ഒഴിവുകളുണ്ട്, ഇതിൽ 54 ഒഴിവ് പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയർ തസ്തികയിലാണ്.
പരസ്യ വിജ്ഞാപന നമ്പര്‍ 05/2020
വിശദ വിവരങ്ങൾക്കും അപേക്ഷിക്കും : https://www.upsc.gov.in/
അവസാന തീയതി: ഏപ്രില്‍ 2
Post Your Comments