CinemaLatest NewsIndiaBollywoodNewsEntertainment
Trending

അഭിനയമികവിന് നടിക്ക് വേറിട്ട ആശംസയുമായി ബിഗ് ബി : ബിഗ് ബിയുടെ ആശംസയും സമ്മാനവും കണ്ട് കണ്ണ് നിറഞ്ഞ് ഈ താരം. .

കുറിപ്പിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ  പങ്കിട്ട താരം ഇതിനു നന്ദി പറയാൻ തനിക്ക് വാക്കുകളില്ല എന്നാണ് പറയുന്നത് . ഈ ആശംസാക്കുറിപ്പ് കണ്ട് താൻ സന്തോഷം കൊണ്ട്  കരഞ്ഞു പോയിയെന്നാണ് നടി പറയുന്നത്.

മുംബൈ :പുതുമുഖതാരങ്ങളെ അകമഴിഞ്ഞ് ആശംസിക്കാൻ മടി കാണിക്കാത്ത നടനാണ് അമിതാഭ് ബച്ചൻ . പലരുടെയും അഭിനയമികവ് എടുത്തുപറഞ്ഞു താരം ഇതിനു മുമ്പും പ്രോൽസാഹനവും ആശംസകളും അറിയിച്ചിട്ടുണ്ട് . ഇപ്പോഴിതാ സ്വന്തം കൈപ്പടയിൽ എഴുതിയ ആശംസയും പൂക്കൂടയുമായി ഒരു നടിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബി . അംഗ്രേസി മീഡിയം എന്ന ചിത്രത്തിലെ രാധിക മദന്റെ അത്യുഗ്ര അഭിനയത്തെ പ്രശംസിച്ച് അയച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് .

കുറിപ്പിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ  പങ്കിട്ട രാധിക ഇതിനു നന്ദി പറയാൻ തനിക്ക് വാക്കുകളില്ല എന്നാണ് പറയുന്നത് . ഈ ആശംസാക്കുറിപ്പ് കണ്ട് താൻ സന്തോഷം കൊണ്ട്  കരഞ്ഞു പോയിയെന്നാണ് നടി പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button