Latest NewsNewsIndia
Trending

ഒവൈസിയുടെ പാർട്ടിയെ എത്രയും വേഗം നിരോധിക്കണം : ബി ജെ പി തെലങ്കാന പ്രസിഡന്റ്

എ‌ ഐ‌ എം ഐ‌എം പ്രധാനമായും തീവ്രവാദികളുടെ പാർട്ടിയാണ്. അക്രമവും ഭീകരതയും പ്രോൽസാഹിപ്പിക്കുന്ന ഈ പാർട്ടി ഇന്ത്യ നല്കിയ എക സംഭാവന കലാപം മാത്രമാണ്.

ഹൈദരാബാദ് : അക്രമവും ഭീകരവാദികളുമായി അടുപ്പവുമുള്ള ഇസ്ലാമിക പാർട്ടിയായ അസമുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം എത്രയും വേഗം നിരോധിക്കണമെന്ന ആവശ്യവുമായി തെലങ്കാന ബിജെപി പ്രസിഡന്റ് ബന്ദി സഞ്ജയ് കുമാർ . എ‌ഐ‌ഐ‌എം പ്രധാനമായും തീവ്രവാദികളുടെ പാർട്ടിയാണ്. അക്രമവും ഭീകരതയും പ്രോൽസാഹിപ്പിക്കുന്ന ഈ പാർട്ടി ഇന്ത്യ നല്കിയ എക സംഭാവന കലാപം മാത്രമാണ് . ഒവൈസിക്ക് ഭീകരവാദികളുമായ ബന്ധം പരസ്യമാണ് .പൌരത്വ ഭേദഗതിയയ്ക്കെതിരായ പ്രക്ഷോഭങ്ങളുടെ മറവിൽ പാക്കിസ്ഥാന് ജയ് വിളിക്കാനാണ് ഈ പാർട്ടി ശ്രമിച്ചത് . അദ്ദേഹം കൂടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button