News

ഷോണ്‍ ജോര്‍ജ് വൈസ് ചെയര്‍മാനായ കോ- ഓപ്പറേറ്റിവ് ബാങ്കില്‍ വിജിലൻസ് പരിശോധന

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര ഏജൻസികള്‍ക്ക് ഷോണ്‍ പരാതി നല്‍കിയിരുന്നു

കോട്ടയം: ഷോണ്‍ ജോർജ് വൈസ് ചെയർമാനായ മീനച്ചില്‍ ഈസ്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്കില്‍ സഹകരണ വിജിലൻസ് വിഭാഗത്തിൻ്റെ പരിശോധന. ഇതിനെതിരെ ഷോൺ രംഗത്ത്.

read also: പ്രശസ്ത ഓട്ടൻതുള്ളല്‍ കലാകാരൻ കുഞ്ഞൻപിള്ള അന്തരിച്ചു

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര ഏജൻസികള്‍ക്ക് ഷോണ്‍ പരാതി നല്‍കിയിരുന്നു. ഇതിൽ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഷോണ്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button