
പുതിയ പ്രീപെയ്ഡ് വാര്‍ഷികപ്ലാനുമായി ജിയോ. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2121 രൂപയുടെ പ്ലാൻ പ്രഖ്യാപിച്ചതിനു പിന്നാലെ 4999 രൂപയുടെ പ്രതിവര്‍ഷ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം റിലയന്‍സ് ജിയോ ഈ പദ്ധതി നിര്‍ത്തലാക്കി എന്നതാണ് ശ്രദ്ധേയം, ശേഷമാണ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
Also read : കൊറോണ പ്രതിരോധം : 1897ലെ ബ്രിട്ടീഷ് പകര്‍ച്ചവ്യാധി തടയല്‍ നിയമവുമായി കേന്ദ്ര സർക്കാർ .
പരിധിയില്ലാത്ത ജിയോ ടു ജിയോ കോളിങ്, മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 12,000 മിനിറ്റ് കോളിംഗ് ആനുകൂല്യങ്ങള്‍, പ്രതിദിനം 100 എസ്എംഎസ്,350 ജിബി 4ജി ഡാറ്റ എന്നിവ 360 ദിവസത്തെ കാലാവധിയോട് കൂടി 4999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കുന്നു. അതേസമയം 2121 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളുകള്‍, മറ്റ് നെറ്റ്‌വര്‍ക്കുകള്‍ക്ക്, പ്രതിദിനം 100 എസ്എംഎസ്, മൊത്തം 504 ജിബി ഡാറ്റ എന്നിവ 336 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നു.
Post Your Comments