KeralaLatest NewsNews

നിപ്പ വൈറസിൻ്റെ ഉത്ഭവവും വ്യാപനവും താൻ പ്രവചിച്ചിരുന്നു; ഭയപ്പെട്ടാൽ രോഗപ്രതിരോധശേഷി കുറയും; ദേവനന്ദയ്ക്ക് എന്ത് സംഭവിച്ചു ? കോറോണ വൈറസ്സ് എന്ന് ലോകം വിട്ട് പോകും; പ്രവചനവുമായി കലിയുഗ ജ്യോത്സ്യൻ

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പകരുകയാണ്. ഇതിനിടെ കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കും, ഈ ലോകം എന്ന ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കലിയുഗ ജോത്സ്യൻ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായർ. കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നത്. ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാൽ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. തണുപ്പു രാജ്യങ്ങളിൽ താമസിക്കുന്നവർ മാത്രം കൊറോണാ വൈറസിനെ ഭയന്നാൽ മതി. നിപ്പ വൈറസിൻ്റെ ഉത്ഭവവും വ്യാപനവും താൻ മുമ്പ് പ്രവചിച്ചതാണെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. ആരോഗ്യവിദഗ്ധർ പോലും സ്ഥിരീകരിക്കാത്ത കാര്യങ്ങളാണ് ഇയാൾ പറയുന്നത്. കൂടാതെ ദേവനന്ദയ്ക്ക് എന്താണ് സംഭവിച്ചതെന്നും കലിയുഗ ജ്യോത്സ്യൻ പ്രവചിക്കുന്നു.

Read also: കൊറോണ വൈറസിനെ ചെറുക്കാൻ ഗോമൂത്രം കുടിച്ച ബാബ രാംദേവ് ആശുപത്രിയിൽ; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

https://www.facebook.com/100003016498837/videos/2556120987831759/

shortlink

Related Articles

Post Your Comments

Related Articles


Back to top button