KeralaLatest NewsNews

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി സൈനികന്‍ ആത്മഹത്യ ചെയ്തു

കൊല്ലം: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി മുന്‍ സൈനികന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കലില്‍ ഇട്ടിവ വയ്യാനത്താണ് സംഭവം. വയ്യാനം സ്വദേശി സുദര്‍ശനന്‍ ആണ് ഭാര്യയായ വസന്തകുമാരിയെയും മകന്‍ വിശാഖിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കുടുംബവഴക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button