Latest NewsEuropeNewsInternational
Trending

കുർബാന കഴിഞ്ഞിട്ടേ ഉള്ളൂ കൊറോണ ! കൊറോണ വ്യാപകമായ ഇറ്റലിയിൽ പൊതുസ്ഥലത്ത് കുർബാന കൂടി കത്തോലിക്കാ വിശ്വാസികൾ .

ഇറ്റാലിയൻ തലസ്ഥാനമായ റോമിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള സാന്റിസിമ അൻ‌‌സിയാറ്റ ഇടവകയിലെ വിശ്വാസികളാണ് പള്ളിയിൽ നിന്നും അല്പം മാറിയുള്ള മൈതാനത്ത് ഒത്തുകൂടിയത്

റോം :കോവിഡ്-19 ഭീഷണി വലിയ തോതിൽ നേരിടുന്ന രാജ്യമാണ് ഇറ്റലി . ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വൈറസ് എത്തിച്ചത്തിൽ ഇറ്റലിക്കാർക്ക് നല്ലൊരു പങ്കുണ്ട് താനും . ഇപ്പോഴിതാ റോമിലെ ചില കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവകയുടെ ഫുട്ബോൾ മൈതാനത്ത് വിശുദ്ധ നോമ്പിന്റെ രണ്ടാം ഞായറാഴ്ചയായ ഇന്ന് കുർബാന ആഘോഷവുമായി ഒത്തുകൂടിയിരിക്കുകയാണ് . ഇറ്റാലിയൻ തലസ്ഥാനമായ റോമിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള സാന്റിസിമ അൻ‌‌സിയാറ്റ ഇടവകയിലെ വിശ്വാസികളാണ് പള്ളിയിൽ നിന്നും അല്പം മാറിയുള്ള മൈതാനത്ത് ഒത്തുകൂടിയത് .

 

മാർച്ച് 5 ന് റോം രൂപത  ഇടയസംഗമങ്ങൾ,  പ്രാർത്ഥന സംഘങ്ങളുടെ ഒത്തുകൂടൽ  എന്നിവ താൽക്കാലികമായി നിർത്തിവച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button