Latest NewsJobs & VacanciesNews

കാരുണ്യയിൽ ഫാര്‍മസിസ്റ്റ് : കരാർ നിയമനം

കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി/ കാരുണ്യ മെഡിസിന്‍ ഡിപ്പോ ഡിവിഷനുകളിലേക്ക് രജിസ്‌റ്റേര്‍ഡ് ഫാര്‍മസിസ്റ്റ് തസ്തികയിൽ ഒഴിവ്. കോട്ടയം ഇടുക്കി ജില്ലകളില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കീഴിൽ കരാര്‍ നിയമനമാണ്. ബി.ഫാം/ ഡി.ഫാം എന്നിവയാണ് യോഗ്യത. എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Also read : സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ തൊഴിലവസരം , സ്ഥിരനിയമനം : അപേക്ഷ ക്ഷണിച്ചു

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാര്‍ച്ച് 9 രാവിലെ 10 മണിക്ക് കോട്ടയം ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് നഴ്‌സിങ് സ്‌കൂളില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരഞ്ഞെടുപ്പിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : ഫോണ്‍: 0481-2562401.

shortlink

Related Articles

Post Your Comments

Related Articles


Back to top button