കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാനില്ല. രോഗലക്ഷണങ്ങളുമായി ഇന്നലെ രാവിലെ തായ്ലന്‍ഡില്‍നിന്ന് എത്തിയ 25 വയസുള്ള ആലുവ മുപ്പത്തടം സ്വദേശിയെയാണ് കാണാതായത്. ഇയാൾ പുറത്തിറങ്ങിയത് പൊതുജനാരോഗ്യത്തിനു ഭീഷണിയായതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും പോലീസിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദേശം നൽകി.
Post Your Comments