![dgp-loknath-behra](/wp-content/uploads/2019/05/dgp-loknath-behra.jpg)
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തു നിന്നും ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് ഡിജിപി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്കി. വിവിഐപി സുരക്ഷയ്ക്കായി വാങ്ങിയ ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നത് അതീവഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ഡിജിപി വ്യക്തമാക്കുന്നു. അനുമതിക്കായി ആഭ്യന്തര സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറി.
Post Your Comments