വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ടെന്നീസ് താരം മരിയ ഷെറപ്പോവ. റഷ്യൻ താരമാണ് മുപ്പത്തിരണ്ടുകാരിയായ ഷെറപ്പോവ. ടെന്നീസിലെ താര സുന്ദരിയെന്നാണ് ഷെറപ്പോവ അറിയപ്പെടുന്നത്. അഞ്ച് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട് താരം.

Post Your Comments