Latest NewsKeralaNews

കെഎഎസ് പരീക്ഷ അവസാനിച്ചു; ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) പരീക്ഷ അവസാനിച്ചു. 1535 പരീക്ഷാകേന്ദ്രങ്ങളിലായി രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടന്നത്. പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് ജൂണിലോ ജൂലൈയിലോ വിവരണാത്മകരീതിയില്‍ മുഖ്യപരീക്ഷ നടത്തും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അഭിമുഖം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button