Latest NewsKeralaNews

അവിനാശി അപകടം : റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരുവിവരങ്ങള്‍

കോയമ്പത്തൂര്‍•കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ശിവരാത്രി അവധിയും വാരാന്ത്യവും കണക്കിലെടുത്ത്​ നാട്ടിലേക്ക്​ തിരിച്ചവരാണ്​ അപകടത്തില്‍പെട്ടവരില്‍ അധികവും. എറണാകുളത്തുനിന്ന്​ ​ൈടല്‍ കയറ്റി പോവുകയായിരുന്ന കണ്ടെയ്​നര്‍ ലോറി ടയര്‍ പൊട്ടി നാലുവരിപ്പാതയുടെ ഡിവൈഡറില്‍ ഇടിച്ച്‌​ ബസിലേക്ക്​ പാഞ്ഞുകയറിയതാണ് അപകടത്തിന്​ വഴിയൊരുക്കിയത്​. 48 യാത്രികരും രണ്ടു ഡ്രൈവര്‍ കം കണ്ടക്​ടര്‍മാരും ഉണ്ടായിരുന്ന ബസിന്റെ വലതുഭാഗത്ത്​ യാത്ര ചെയ്​തവരാണ്​ ദുരന്തത്തിനിരയായവരില്‍ ഏറെയും.

അതിനിടെ ബസില്‍ യാത്ര ചെയ്തിരുന്ന, കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു.

റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പും.

1.ഐശ്വര്യ – എറണാകുളം
2.ഗോപിക ടി.ജി. – എറണാകുളം
3.കരിഷ്മ കെ. – എറണാകുളം
4.പ്രവീണ്‍ എം.വി – എറണാകുളം
5.നസീഫ് മുഹമ്മദ് – തൃശ്ശൂര്‍
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാര്‍.കെ – പാലക്കാട്
8.തങ്കച്ചന്‍ കെ.എ- എറണാകുളം
9.രാഗേഷ് – പാലക്കാട്
10.ആര്‍.ദേവി ദുര്‍ഗ – എറണാകുളം
11.ജോഫി പോള്‍.സി- തൃശ്ശൂര്‍
12.അലന്‍ സണ്ണി- തൃശ്ശൂര്‍
13.പ്രതീഷ് കുമാര്‍- പാലക്കാട്
14.സനൂപ് – എറണാകുളം
15.റോസിലി – തൃശ്ശൂര്‍
16.സോന സണ്ണി – തൃശ്ശൂര്‍
17.കിരണ്‍ കുമാര്‍ എം.എസ്- തൃശ്ശൂര്‍
18.മാനസി മണികണ്ഠന്‍- എറണാകുളം
19.ജോര്‍ദിന്‍ പി സേവ്യര്‍ – എറണാകുളം
20.അനു മത്തായി – എറണാകുളം
21.ഹനീഷ് – തൃശ്ശൂര്‍
22.ജിസ്‌മോന്‍ ഷാജു – എറണാകുളം
23.മധുസൂദന വര്‍മ – തൃശ്ശൂര്‍
24.ആന്‍ മേരി – എറണാകുളം
25.അനു കെവി – തൃശ്ശൂര്‍
26.ശിവകുമാര്‍ – പാലക്കാട്
27.ബിന്‍സി ഇഗ്നി – എറണാകുളം
28.ഇഗ്നി റാഫേല്‍ -എറണാകുളം
29.ബിനു ബൈജു – എറണാകുളം
30.യേശുദാസ് കെ.ഡി – തൃശ്ശൂര്‍
31.ജിജേഷ് മോഹന്‍ദാസ് – തൃശ്ശൂര്‍
32.ശിവശങ്കര്‍.പി – എറണാകുളം
33.ജെമിന്‍ ജോര്‍ജ് ജോസ് – എറണാകുളം
34.ജോസ്‌കുട്ടി ജോസ് – എറണാകുളം
35.അജയ് സന്തോഷ് – തൃശ്ശൂര്‍
36.തോംസണ്‍ ഡേവിസ് – തൃശ്ശൂര്‍
37.രാമചന്ദ്രന്‍- തൃശ്ശൂര്‍
38.മാരിയപ്പന്‍ – തൃശ്ശൂര്‍
39.ഇഗ്നേഷ്യസ് തോമസ് – തൃശ്ശൂര്‍
40.റാസി സേട്ട് – എറണാകുളം
41.അലെന്‍ ചാള്‍സ് – എറണാകുളം
42.വിനോദ് – തൃശ്ശൂര്‍
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിന്‍ ബേബി – എറണാകുളം
45.ഡേമന്‌സി റബേറ – എറണാകുളം
46.ക്രിസ്‌റ്റോ ചിറക്കേക്കാരന്‍ – എറണാകുളം
47.അഖില്‍ – തൃശ്ശൂര്‍
48.ശ്രീലക്ഷ്മി മേനോന്‍ – തൃശ്ശൂര്

shortlink

Related Articles

Post Your Comments

Related Articles


Back to top button