എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ തൊഴിലവസരം. ചീഫ് ഓഫ് ഐഎഫ്എസ്, ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫിസർ, അസിസ്റ്റന്റ് ജനറൽ മാനേജർ (സെക്യൂരിറ്റി), അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ് ട്രെയിനിങ്), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, സീനിയർ മാനേജർ (ഓപ്പറേഷൻസ് കൺട്രോൾ സെന്റർ), സീനിയർ മാനേജർ മാനേജർ (ഓപ്പറേഷൻസ് കൺട്രോൾ സെന്റർ), സീനിയർ മാനേജർ (ഫിനാൻസ്), സീനിയർ മാനേജർ- പ്രൊഡക്ഷൻ പ്ലാനിങ് കൺട്രോൾ (എൻജിനീയറിങ്), സീനിയർ മാനേജർ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജർ (ഫിനാൻസ്), മാനേജർ (ഓപ്പറേഷൻസ് അഡ്മിൻ), സ്റ്റേഷൻ മാനേജർ, ഫ്ലൈറ്റ് ഡിസ്പാച്ചർ, ഓഫിസർ (ഓപ്പറേഷൻസ് കൺട്രോൾ, സ്ലോട്ട്സ്), ക്രൂ കൺട്രോളർ, സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നി തസ്തികളിലാണ് അവസരം. 5 വർഷത്തേക്കാണ് നിയമനം. 87 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.airindia.in/
അവസാന തീയതി : മാർച്ച് 4
Post Your Comments