ഭാര്യയുമൊത്തുള്ള ശാരീരിക ബന്ധത്തെപ്പറ്റി മറയില്ലാതെ തുറന്നുപറഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബർ. ഒരു സംഗീത പരിപാടിക്കെത്തിയപ്പോൾ ഒഴിവു സമയങ്ങളിൽ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയുമൊത്താണെങ്കിൽ, നിങ്ങൾക്ക് ഊഹിക്കാം… അത് ഭ്രാന്തമാണ്, ഞങ്ങൾ കൂടുതലും അതാണ് ചെയ്യുന്നതെന്നാണ് ജസ്റ്റിൻ പറഞ്ഞത്. ഭാര്യ ഹെയ്‌ലിയുമൊത്ത് നെറ്ഫ്ലിക്സിൽ സിനിമ കാണുന്നത് ഇഷ്‌ടമാണ്. സിനിമ കണ്ടശേഷം ‘ചിൽ’ ചെയ്യാറുണ്ട്. കൂടുതലും ‘ചിൽ’ ചെയ്യാനാണ് ഇഷ്‌ടമെന്നും താരം പറയുന്നു. 2019 സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments