KeralaLatest NewsNews

അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും നി​ശ​ബ്ദ​ത പാ​ലി​ച്ച​ത് ഇ​തി​ന് തെ​ളി​വാ​ണ്; മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടെ​യു​മാ​ണ് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​ഴി​മ​തി ന​ട​ത്തി​യ​തെന്ന ആരോപണവുമായി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇരുവരും നിശബ്ദത പാലിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറയുകയുണ്ടായി. ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ ഡി​ജി​പി ത​ന്നെ കു​ടു​ങ്ങും. ഡി​ജി​പി​യെ ഉ​ട​ന​ടി മാ​റ്റി വി​ശ്വാ​സ​യോ​ഗ്യ​ത​യു​ള്ള ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്കണം. കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​തു​പോ​ലെ അ​ഴി​മ​തി നി​റ​ഞ്ഞ​കാ​ലം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button