KeralaLatest NewsNews

ക്രിസ്തുമസ്- പുതുവത്സര ബമ്പറില്‍ ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പര്‍ ഇതാണ്… മറ്റ് സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് ST 269609 എന്ന ടിക്കറ്റിന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 300 രൂപയാണ് ലോട്ടറിയുടെ വില.

Read Also : സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റം

രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേര്‍ക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേര്‍ക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്‍. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

മുപ്പത്തി ആറ് ലക്ഷത്തി എണ്‍പത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്ബറിനായി അച്ചടിച്ചത്. ഇതില്‍ മൂന്നുലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കി ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

ഒന്നാം സമ്മാനം [Rs.12 Crores]

ST 269609

സമാശ്വാസ സമ്മാനം (Rs.5,00,000/-)

CH 269609, RI 269609, MA 269609, SN 269609, EW 269609, YE 269609, AR 269609, BM 269609, PR 269609

രണ്ടാം സമ്മാനം [Rs. 50 Lakhs]

CH 211517, RI 225292, ST 108949, SN 259502, EW 217398, YE 201260, AR 236435, BM 265478,PR 164533,

മൂന്നാം സമ്മാനം[Rs. 10 Lakhs]

CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520,PR 289380

shortlink

Related Articles

Post Your Comments

Related Articles


Back to top button