മസ്കറ്റ് : ഇന്ത്യൻ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒമാനിൽ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന 16 വയസുകാരിയാണ് ജീവനൊടുക്കിയത്. വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് സ്കൂള്‍ വൃത്തങ്ങള്‍ അറിയിച്ചത്. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെൺകുട്ടിയുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
Post Your Comments