Latest NewsJobs & VacanciesNews

ഐഐടികളിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

ഐഐടികളിൽ തൊഴിലവസരം. 325 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഭിലായ് : ഡപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികകളിലാണ് അവസരം.46 ഒഴിവുകളുണ്ട്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.iitbhilai.ac.in

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 7

ജമ്മു : റജിസ്ട്രാർ, സയന്റിഫിക് ഓഫിസർ, ടെക്നിക്കൽ ഓഫിസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) എന്നിങ്ങനെ വിവിധ തസ്തികകളിലാണ് അവസരം. 39 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://apply.iitjammu.ac.in

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15

ഹൈദരാബാദ് : റജിസ്ട്രാർ, ചീഫ് ലൈബ്രറി ഓഫിസർ, ഡപ്യൂട്ടി റജിസ്ട്രാർ, എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ), തുടങ്ങിയ വിവിധ തസ്തികകളിലാണ് അവസരം. 152 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://recruitment.iith.ac.in

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 17

ഖരഗ്പുർ: ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, ജൂനിയർ എക്സിക്യൂട്ടീവ്, ജൂനിയർ അക്കൗണ്ട്സ് ഓഫിസർ, തുടങ്ങിയ വിവിധ തസ്തികകളിലാണ് അവസരം. 88 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.iitkgp.ac.in

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 24

shortlink

Related Articles

Post Your Comments

Related Articles


Back to top button