KeralaLatest NewsNews

ക്ഷേമ പെൻഷൻകാർക്ക് മസ്റ്ററിങ് തീയതി നീട്ടി നിശ്ചയിച്ചു

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻകാർക്ക് മസ്റ്ററിങ് നടത്താനുള്ള സൗകര്യം ഈ മാസം 15 വരെ ധന വകുപ്പ് നീട്ടി. വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിൽ മസ്റ്ററിങ് നടത്താത്തവരും ഈ കാലയളവിൽ ഇത് നടത്തണം. അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തുന്ന മസ്റ്ററിങിന് ഫീസില്ല. ഇത് പൂർത്തിയാക്കുന്നവർക്കേ അടുത്ത പെൻഷന്‍റെ ഗഡു ലഭിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button