![](/wp-content/uploads/2020/01/MURDER.jpg)
കൊല്ലം: അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം.
മസാലദോശ കൊടുത്ത രീതി ശരിയായില്ല , തൃശൂരിൽ ഭാര്യയുടെ കൈ തല്ലിയൊടിച്ചു ഭര്‍ത്താവ്
അഞ്ചല്‍ ചന്തമുക്കിലുളള അറവുശാലയിലെ ജീവനക്കാരനായ അബ്ദുളളയാണ് കൊല്ലപ്പെട്ടത്. ഇവിടത്തെ തന്നെ ജീവനക്കാരനാണ് പിടിയിലായത്. രണ്ടുപേരും അസമില്‍ നിന്നുളളവരാണ്. കൂടാതെ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും താമസിക്കുന്ന വീട്ടില്‍ വച്ച് പരസ്പരം ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അബ്ദുളളയെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൃത്യത്തിന് ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച പ്രതിയെ പൊലീസെത്തിയാണ് പിടികൂടിയത്. സ്ഥലത്തെത്തിയ പൊലീസ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മുറിക്കുള്ളില്‍ കടന്നത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് അബ്ദുല്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments