Latest NewsBikes & ScootersNewsAutomobile

തങ്ങളുടെ ആദ്യ ബിഎസ് VI മോഡൽ ബൈക്കുകൾ പുറത്തിറക്കി ബജാജ്

തങ്ങളുടെ ആദ്യ ബിഎസ് VI മോഡൽ ബൈക്കുകൾ പുറത്തിറക്കി ബജാജ്. CT100, പ്ലാറ്റിന മോഡലുകളുടെ ബിഎസ് VI പതിപ്പിനെയാണ് വിപണിയിൽ അവതരിപ്പിച്ചത്. ഇരു മോഡലുകളിലും പുതുക്കിയ എക്സ്ഹോസ്റ്റും, ഇലക്‌ട്രോണിക്ക് ഇഞ്ചക്ഷന്‍ (EI)

CT110 BS 6

സംവിധാനവുമാണ് നൽകിയിരിക്കുന്നത്. ബൈക്കുകള്‍ക്ക് മികച്ച്‌ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചെയിന്‍ കവര്‍, ഫോര്‍ക്ക് തുടങ്ങിയ ഘടകങ്ങള്‍ക്കെല്ലാം ബ്ലാക്ക് ഫിനിഷ് നൽകിയതാണ് മറ്റു സവിശേഷതകൾ. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇരുബൈക്കുകളിലും കമ്ബനി വരുത്തിയിട്ടില്ല. BAJAJ PLATINA HGEAR BS 6

CT സീരീസിൽ CT100, CT110 എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഉള്ളത്. പ്ലാറ്റിന മോഡൽ 100 സിസി, പ്ലാറ്റിന 110 സിസി H-gear വകഭേദങ്ങളിലും വിപണിയില്‍ ലഭ്യമാകും.CT100 -ന്റെ പുതിയ പതിപ്പിന് 40,794 രൂപയും, പ്ലാറ്റിനയുടെ പുതിയ പതിപ്പിന് 47,264 രൂപയുമാണ് എക്‌സ്‌ഷോറും വില. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV മോഡലുകളില്‍ നിന്നും 6,000-7,000 രൂപ കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button