Latest NewsUSANewsBollywood

ഗ്രാമി 2020: എല്ലാ കണ്ണുകളും അവാർഡ് വേദിയിൽ എത്തിയ പ്രിയങ്ക ചോപ്രയിൽ; ഇതുവരെ കണ്ടിട്ടില്ലാത്ത വസ്ത്രം കണ്ട് ഞെട്ടി ആരാധകർ; ചിത്രങ്ങൾ കാണാം

ലോസ് ഏഞ്ചൽസ്: ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയിലെത്തിയ പ്രിയങ്ക ചോപ്രയിയിലേക്കായിരുന്നു എല്ലാ കണ്ണുകളും.

പ്രിയങ്കയുടെ വസ്ത്രം കണ്ട് ആരാധകർ ഞെട്ടി. വേദിയെ മനോഹരമാക്കിയ നടി പ്രിയങ്ക ചോപ്രയോടൊപ്പം ഭർത്താവ് നിക് ജൊനാസും ഉണ്ടായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിൽ നടന്ന ഗ്രാമി അവാർഡിൽ പ്രിയങ്ക ചോപ്ര ഭർത്താവ് നിക് ജൊനാസിനൊപ്പം ചേർന്നു നിന്നു.

റെഡ് കാർപറ്റ് ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.

ALSO READ: നെടുമ്പാശേരിയിൽ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീകൾ പിടിയിൽ

ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബാസ്ക്കറ്റ് ബോൾ ഇതിഹാസം കോബ് ബ്രയന്റിന് നടി പ്രിയങ്ക ചോപ്ര ആദരാഞ്ജലി അർപ്പിച്ചത് പ്രത്യേക രീതിയിലാണ്.

ചൂണ്ടുവിരലിൽ ബ്രയന്റിന്റെ ജേഴ്സി നമ്പറായ 24 എന്നെഴുതിയതിന്റെ ചിത്രങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button