കൊല്ലം: വിവാഹിതരായ സ്ത്രീകള്‍ നേരിടുന്ന ഭര്‍തൃബലാത്സംഗത്തെപ്പറ്റി സര്‍വേ നടത്തുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന കെ.എന്‍.പി കുറുപ്പ് അനുസ്മരണവും കെ.എന്‍.പി കുറുപ്പ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദാനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ- ശിശുവികസന വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments