KeralaLatest NewsNews

പൗരത്വ നിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തിന് ജീവനക്കാര്‍ക്കെതിരെ പരാതി. സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്കാണ് ശശിധരന്‍ പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്. കണ്ണൂര്‍ സ്വദേശി ശശിധരനാണ് പരാതി നല്‍കിയത്. നവംബര്‍ 16 നാണ് ഇടത് സംഘടനാ ജീവനക്കാര്‍ പൗരത്വ നിയമത്തിനെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button