KeralaLatest NewsNews

രണ്ട് വയസുള്ള കുഞ്ഞിനെ തനിച്ചാക്കി യുവതി കാമുകനൊപ്പം പടിയിറങ്ങി : പിന്നെ സംഭവിച്ചത് ഇങ്ങനെ

രണ്ട് വയസുള്ള കുഞ്ഞിനെ തനിച്ചാക്കി യുവതി കാമുകനൊപ്പം പടിയിറങ്ങി , പിന്നെ സംഭവിച്ചത് ഇങ്ങനെ

പാലക്കാട്: രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി യുവതി കാമുകനൊപ്പം ഇറങ്ങിയപ്പോയി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുവതിയും കാമുകനും അറസ്റ്റിലായി. കുട്ടിയുടെ അമ്മ ഷഫ്‌നത്ത്, കാമുകനായ മുന്നൂര്‍ക്കോട് പുലാക്കല്‍ വീട്ടില്‍ മുഹമ്മദ് ബെന്‍ഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

read also : ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി : ഇരുവരേയും പൊലീസ് കണ്ടെത്തിയപ്പോള്‍ കഥമാറി

കുട്ടിയുടെ പിതാവ് റഫീക്കിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button