Jobs & Vacancies

എറണാകുളം ജനറല്‍ ആശുപത്രിയിൽ നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, യോഗ്യത കൊമേഴ്‌സ് ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഇന്‍ഷുറന്‍സ് മേഖലയില്‍ പരിജ്ഞാനം അഭികാമ്യം) കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നല്‍കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ജനുവരി 27-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button