ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയോടെ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിൽ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും നന്ദി അറിയിച്ച് പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍. ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസിക്കുന്ന പാകിസ്താനി അഭയാര്‍ത്ഥികളാണ് പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.
Delhi: Pakistani refugees, who have been living in Haryana & Delhi, reach BJP headquarters to thank Prime Minister Narendra Modi, BJP president Amit Shah & party’s working president JP Nadda for implementation of #CAA. pic.twitter.com/bAwHS59FnA
— ANI (@ANI) January 18, 2020
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ എന്നിവര്‍ക്ക് നന്ദി അറിയിച്ചാണ് ഇവര്‍ എത്തിയത്. ഇപ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ ചിലയിടങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.
Post Your Comments