തെലങ്കാന : ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം ഹൈദരാബാദ് എഫ് സിയും, ഒഡീഷയും തമ്മിൽ. വൈകിട്ട് 07:30തിന് ബാലയോഗി സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ മത്സരങ്ങളിലൊക്കെ പിറകിലായിരുന്ന ഒഡീഷ ഇപ്പോൾ അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്.
Important fixture coming up tomorrow as we take on @HydFCOfficial ⚔️?#OdishaFC #AmaTeamAmaGame #HeroISL #LetsFootball pic.twitter.com/ykFPQhBp4O
— Odisha FC (@OdishaFC) January 14, 2020
12മത്സരങ്ങളിൽ 18പോയിന്റ് നേടിയ ഒഡീഷ മുംബൈ പിന്നിലാക്കി നാലാം സ്ഥാനം സ്വന്തമാക്കി. ഹൈദരാബാദ് ഇപ്പോഴും അവസാന സ്ഥാനത്ത് തുടരുന്നു. അതിനാൽ പ്ലേ ഓഫ് സാധ്യതകൾ മങ്ങിയ സ്ഥിതിയാണുള്ളത് .
Hyderabad F.C. hosts Odisha F.C. for some great football at the Gachibowli Stadium tomorrow.
Get your tickets now: https://t.co/7KeX7C5KDr#AbHyderabadKhelega #HFCOFC #HyderabadFC #HeroISL #IndianSuperLeague #Hyderabad #LetsFootball #TrueLove pic.twitter.com/X7numqUpGb
— Hyderabad FC (@HydFCOfficial) January 14, 2020
Also read : ഈ തോല്‍വിയില്‍ ഇന്ത്യക്ക് കിട്ടിയത് നാണക്കേടിന്റെ റെക്കോര്‍ഡ്
12മത്സരങ്ങളിൽ അഞ്ചുപോയിന്റ് മാത്രമേ നേടുവാൻ സാധിച്ചൊള്ളു. ഗോവയും, നിലവിലെ ചാമ്പ്യനായ ബെംഗളൂരുവുമാണ് ഇപ്പോൾ ഒന്നും,രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. ആകെ 12 മത്സരങ്ങളിൽ 24,22 എന്നിങ്ങനെയാണ് യഥാക്രമം പോയിന്റുകൾ.
Post Your Comments