കൊൽക്കത്ത: പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം. മോദി ഇന്ന് കൊൽക്കത്തയിൽ സന്ദർശനം നടത്താനിരിക്കെയാണ് പ്രതിഷേധം. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments