USALatest NewsKerala

വിദഗ്ദ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും അമേരിക്കയിലേക്ക്

നേ​​​ര​​​ത്തേ​​​യും കോ​​​ടി​​​യേ​​​രി ചി​​​കി​​​ത്സ​​​യ്ക്കാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ പോ​​​യി​​​രു​​​ന്നു.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ച്ചയാണ് കോടിയേരി അമേരിക്കയിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്. നേ​​​ര​​​ത്തേ​​​യും കോ​​​ടി​​​യേ​​​രി ചി​​​കി​​​ത്സ​​​യ്ക്കാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ പോ​​​യി​​​രു​​​ന്നു.

കൂടത്തായി മരണപരമ്പര, ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കും കേരളത്തിലെ പ്രമുഖ ചാനലിനുമെതിരെ കോടതിയെ സമീപിച്ചതിന്റെ കാരണം പുറത്ത് പറഞ്ഞ് റോയിയുടെ സഹോദരി

അതേസമയം ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ കേരളം എന്നവകാശപ്പെടുമ്പോഴും പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും ചികിത്സ തേടുന്നത് വിദേശ രാജ്യങ്ങളിലാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ആരോഗ്യ രംഗത്ത് പുരോഗതിയും വികസനവും എണ്ണിപ്പറയുമ്പോഴും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിദേശത്ത് ചികിത്സ തേടുന്നതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ബിജെപി കോൺഗ്രസ് അനുകൂലികളുടെ വിമർശനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button