
സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. രണ്ടാംമൂഴം സിനിമയുടെ കരാറിൽ നിന്ന് എംടി പിൻമാറിയത് മൂലമുണ്ടായ 20 കോടി രൂപയുടെ നഷ്ടം നികത്തണമെന്നാണ് ആവശ്യം. കരാറിൽ നിന്ന് എംടി ആദ്യം പിന്മാറിയത് മൂലം നഷ്ടമായത് കോടികളാണെന്ന് ശ്രീകുമാർ മേനോൻ വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments