Latest NewsKeralaNews

കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു : സംഭവം കളിയിക്കാവിളയിൽ

തിരുവനന്തപുരം : കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു. കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസുകാരനായ വിൻസെന്റ് ആണ് മരിച്ചത്. കൊലക്കേസ് പ്രതി രാജ്‌കുമാർ 10.30ഓടെ ബൈക്കിലെത്തി ചെക്ക് പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി കേരള-തമിഴ് നാട് പോലീസ് സംയുക്തമായി തിരച്ചിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button