ബെംഗളുരു: തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീ വെങ്കിടേശ്വര ഗോസാംരക്ഷണ ട്രസ്റ്റിന് ഒരുകോടി രൂപ നല്കി ഐടി കമ്പനി ഉടമ. ബെംഗളുരുവിലെ ഐടി കമ്പനി ഉടമയാണ് തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാന്‍ പണം നല്‍കിയത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ഉടമ അമര്‍നാഥ് ചൗധരിയാണ് പണം ദേവസ്വത്തിന് കൈമാറിയത്. അമര്‍നാഥ് ചൗധരിയില്‍ തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണല്‍ എക്സിക്യുട്ടീവ് ഓഫീസര്‍ എ.വി ധര്മ്മറെഡ്ഡിക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറി.
Post Your Comments