Latest NewsKeralaIndiaNews

‘ജെഎൻയുവിൽ നടന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങൾ’, ആക്രമണത്തെ അപലപിച്ച് നിവിൻ പോളിയും

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണം. ഈ വിദ്വേഷത്തിനും അക്രമത്തിനുമെല്ലാമെതിരെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. നിവിന്‍ ഫേസ്ബുക്കിൽ കുറിച്ചു.

 

https://www.facebook.com/NivinPauly/posts/2566187250117535?__xts__%5B0%5D=68.ARACRHSs2cdE2mcwt-A_ctmOfgbiHN-l-2Pv7uC7m4zx7sR7JWVmEhrUss3wPj12wVSqnvru-B3w4LtR6UueqcRJhA9wLJIhfmbt87f52DLJ9QatpwMRXIELgfgyy2WYTs-O9Fm681QvrOWGSWeOKkhveIDPUtGf18gcXQARXckmkDGp-17fMSyzNehDUApLpvpIrheRhgFA1AKbiPq0uTZpafcBuXZGP9V53n7uFPHScJsxDnO8gNBF9VNL6iCbt8CPxIhegGGcfVi4fyHqlRKihvNQBHrv1SrKDjxh25Lmc3xfy64GZOgxeHIMXFrQ8hRjn4t7Z2ZZb8JLk86-uA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button