
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാലുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്. റോഡരികില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments