തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം, പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചു. യോഗത്തിൽ നിന്നും ബിജെപി നേതാക്കൾ ഇറങ്ങിപോയി. സംസ്ഥാനത്തിന് ഇത്തരത്തിൽ ഒരു യോഗം വിളിക്കാൻ അധികാരമില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ജെ ആർ പദ്മകുമാറും, എംഎസ് കുമാറുമടക്കമുള്ള നേതാക്കളാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോയത്.
Post Your Comments