Latest NewsKeralaNews

ലഹരി മരുന്ന് കടത്ത് : യു​വാ​വ് പി​ടി​യി​ൽ, സംഭവം കണ്ണൂരിൽ

തളിപ്പറമ്പ് : ലഹരി മരുന്ന് കടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ സീ​തി സാ​ഹി​ബ് സ്‌​കൂ​ളി​ന് സ​മീ​പം സി​എ​ച്ച് റോ​ഡി​ലു​ള്ള ഷ​മീ​മ മ​ന്‍​സി​ലി​ലെ ടി.​കെ.​റി​യാ​സ്(26)​ ആണ് എ​ക്‌​സൈസിന്റെ പിടിയിലായത്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ സ്‌​കൂ​ട്ട​റും കസ്റ്റഡിയിൽ എടുത്തു. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍

Also read : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : 51കാരൻ പിടിയിൽ

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇയാൾ നിരീക്ഷണത്തിലായിരുന്നു ത​ളി​പ്പ​റ​മ്പ് പ​രി​സ​ര​ത്തെ കോ​ള​ജു​ക​ളി​ലും മ​റ്റും യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി ഗു​ളി​ക​ക​ള്‍ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഒ​രു ഗു​ളി​ക 200 മു​ത​ല്‍ 300 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്നും മും​ബൈ​യി​ല്‍ നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​തി എ​ക്‌​സൈ​സ് സം​ഘ​ത്തോ​ട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button