Latest NewsSaudi ArabiaNews

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സിന് ദാരുണാന്ത്യം. തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) ആണ് അറാര്‍ പട്ടണത്തിന് സമീപം ഒഖീലയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഒഖീലയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മൂന്നു വര്‍ഷമായി സ്റ്റാഫ് നഴ്സായിരുന്നു. ഒഖില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അറാര്‍ പ്രവാസി സംഘം ശ്രമം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button