അഞ്ചല്‍•കൊട്ടാരക്കര കൺട്രോൾ റൂം എ. എസ്. ഐ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂര്‍ സ്വദേശിയായ രാജേന്ദ്രനെ ഏരൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏരൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Post Your Comments