Latest NewsKeralaNews

സുഡാപ്പികൾ ഒന്ന് ഓര്‍ത്താല്‍ നന്ന്.. ഇനിയും ഗൾഫിൽ ഈ പരിപാടി തുടർന്നാൽ ഹൈന്ദവർ അത്‌ തീരുമാനിക്കും, അല്ല തീരുമാനിക്കണം- അലി അക്ബര്‍

കൊച്ചി•പ്രതിഷേധങ്ങളുടെ മറവില്‍ ഗള്‍ഫില്‍ ഹിന്ദുക്കളുടെ കടകള്‍ ആക്രമിക്കുന്നതിനെതിരെ സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്. ഇന്ത്യയിൽ മുസ്ലീങ്ങളുടെ കടയിൽ നിന്നും ഹൈന്ദവർ ഒന്നും വാങ്ങില്ല എന്ന് തീരുമാനിച്ചാൽ പണി പാളുമെന്ന് അലി അക്ബര്‍ പറഞ്ഞു.

തന്റേടമുണ്ടോ ഹൈന്ദവരുടെ കച്ചവടം ഞങ്ങൾക്ക് വേണ്ടാ എന്ന് പറയാൻ??? നട്ടെല്ലുള്ള സുഡാപ്പികൾ തുറന്നു പറയണം.ഇനിയും ഗൾഫിൽ ഈ പരിപാടി തുടർന്നാൽ ഹൈന്ദവർ അത്‌ തീരുമാനിക്കും, അല്ല തീരുമാനിക്കണം.ഗൾഫിലെ മുസ്ലീങ്ങളുടെ പണം കൊണ്ട് നീ കുടുംബം പോറ്റണ്ട എന്ന് പറയുമ്പോൾ, നാട്ടിൽ ഹൈന്ദവന്റെ പണം കൊണ്ട് നിങ്ങളും കുടുംബം പോറ്റണ്ട എന്നവർ പറഞ്ഞാലോ? ലുലുമാൾ പൂട്ടാൻ കുറച്ചു ദിവസങ്ങൾ മതിയാവുമെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗൾഫിൽ ഹൈന്ദവരുടെ കടകൾ ആക്രമിക്കുന്ന സുടാപ്പികൾ ഒന്ന് ചിന്തിച്ചാൽ നന്ന്, ഇന്ത്യയിൽ മുസ്ലീങ്ങളുടെ കടയിൽ നിന്നും ഹൈന്ദവർ ഒന്നും വാങ്ങില്ല എന്ന് തീരുമാനിച്ചാൽ പണി പാളും.. തന്റേടമുണ്ടോ ഹൈന്ദവരുടെ കച്ചവടം ഞങ്ങൾക്ക് വേണ്ടാ എന്ന് പറയാൻ???

നട്ടെല്ലുള്ള സുഡാപ്പികൾ തുറന്നു പറയണം.. ഇനിയും ഗൾഫിൽ ഈ പരിപാടി തുടർന്നാൽ ഹൈന്ദവർ അത്‌ തീരുമാനിക്കും, അല്ല തീരുമാനിക്കണം…

ഗൾഫിലെ മുസ്ലീങ്ങളുടെ പണം കൊണ്ട് നീ കുടുംബം പോറ്റണ്ട എന്ന് പറയുമ്പോൾ, നാട്ടിൽ ഹൈന്ദവന്റെ പണം കൊണ്ട് നിങ്ങളും കുടുംബം പോറ്റണ്ട എന്നവർ പറഞ്ഞാലോ…
ലുലുമാൾ പൂട്ടാൻ കുറച്ചു ദിവസങ്ങൾ മതിയാവും…
ഗൾഫിലെ ലുലു മുതലാളി ഒന്ന് പറഞ്ഞുകൊടുത്താൽ നന്ന്…
10പേർ ചെയ്യുന്ന തെറ്റിന് ഒരു സമൂഹം മുഴുവൻ അനുഭവിക്കേണ്ടി വരും… അവർ ചെയ്യുന്ന തെറ്റിനെതിരെ ഒരുമുസൽമാനും പ്രതികരിച്ചു കണ്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button