ആലപ്പുഴ: ഗവ.ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഐ.സി.റ്റി.സി കൗൺസിലറെ നിയമിക്കുന്നു. യോഗ്യത: എം.എസ്.ഡബ്ലിയു അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ പ്രാഗൽഭ്യം.
Also read : ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ റെയിൽവേയിൽ അവസരം
ആരോഗ്യമേഖലയിൽ കൗൺസിലിങ്ങിൽ ഒരു വർഷത്തെ പരിചയം. പ്രായം 20നും 35നും മധ്യേ.താൽപര്യമുള്ള അപേക്ഷകർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 30 രാവിലെ 11.30ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
Post Your Comments