ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ചിലര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉയര്‍ത്തിയാണെന്ന് മനസിലാക്കണമെന്ന് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഏറ്റവും അധികം പ്രക്ഷോഭം നടക്കുന്ന അസമിലേത് അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടല്ല. മറിച്ച് ആര്‍ക്കും പൗരത്വം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടാണ്. എന്നാല്‍, മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിലെ പ്രതിഷേധം ആകട്ടെ എല്ലാ പാക്കിസ്ഥാനി, ബംഗ്ലാദേശി, അഫ്ഗാനി സ്വദേശികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്. മലയാള മാധ്യമങ്ങള്‍ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുതെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആസാമിൽ പ്രതിഷേധം നടക്കുന്നത് ആർക്കും ഇന്ത്യൻ പൗരത്വം കൊടുക്കരുത് എന്നാവശ്യപ്പെട്ടാണ് !
കേരളത്തിലാവട്ടെ പ്രതിഷേധം എല്ലാ പാകിസ്താനി ,ബംഗ്ലാദേശി , അഫ്‌ഘാനികൾക്കും പൗരത്വം നൽകണം എന്നാവശ്യപ്പെട്ടാണ്!
മലയാള മാധ്യമങ്ങൾ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോൾ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത് !!
https://www.facebook.com/drtpsenkumarofficial/posts/427419104801829?__xts__%5B0%5D=68.ARA4BzC7AS_8uChl_GZuQnx3n8B_1Mm1pWN_trU3F04gPQXEBcegUsGPd9jZ-aYYUGAUsLG-WKYnjG-nffoRjgekn9JeQlNhVeq5HrhKsjXa7jPZqljE0WL7Pp3g-g6vVLlVfw1XjcFuhGeDOxCUGFcDiHKTqOXeHTYzRgPAfRz2Oz20Y9IbibyG22jOcfKOYMgRnaqyaXA_aJVKs_vPBiOBiBM27BsDCGqomkvO8yB3yrLALR7Dvr1WnyyutM2DJFF3NdW8abLkLrbQNwA4Ed0MDFhQ5zt9ITNt213-2jnWa9xVoR6skKtDzLh60u0w3xDiqQIhGsUzeps8kh0&__tn__=-R
Post Your Comments