വിനോദസഞ്ചാര വകുപ്പിൽ പ്ലാനിംഗ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സിവിൽ പ്രൊജക്ടുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥർ മേലധികാരികൾ മുഖേന ഡിസംബർ 20ന് മുൻപ് ടൂറിസം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.
Post Your Comments