
ഗാസ: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇസ്രയേല്‍ വിമാനങ്ങള്‍ ഗാസ മുനമ്പിലേക്ക് വ്യോമാക്രമണം നടത്തിയത്. ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഗാസയില്‍ നിന്ന് ദക്ഷിണ ഇസ്രയേലിലേക്കു ശനിയാഴ്ച രാത്രി മൂന്നു റോക്കറ്റുകള്‍ തൊടുത്തിരുന്നു. ഇത് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രായേൽ തകർത്തിരുന്നു.
Post Your Comments