Latest NewsIndiaNews

വീണ്ടും കുതിച്ചുയർന്ന് സവാള വില; ചിലയിടങ്ങളിൽ 200 ക​ട​ന്നു

ബം​ഗ​ളൂ​രു: വീണ്ടും കുതിച്ചുയർന്ന് സവാള വില. ബം​ഗ​ളൂ​രു​വി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ സവാളയുടെ വില 200 രൂ​പ ക​ട​ന്നു. ബം​ഗ​ളൂ​രു​വില്‍ ചി​ല ക​ട​ക​ളി​ല്‍ സ​വാ​ള​യ്ക്ക് 200 രൂ​പ​യും ഒ​രു ക്വി​ന്‍റ​ല്‍ സ​വാ​ള​യ്ക്ക് 5,500നും 14,000​നും ഇ​ട​യി​ലാ​ണ് വി​ല​യെ​ന്നും സം​സ്ഥാ​ന അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ സി​ദ്ധ​ഗം​ഗ​യ്യ പ​റ​ഞ്ഞു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ കൃ​ഷി​നാ​ശ​മാ​ണ് സവാളയുടെ വില വർധിക്കാൻ കാരണമായത്. വി​ല കൂ​ടി​യ​തി​ന് പി​ന്നാ​ലെ ക​ച്ച​വ​ട​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button