Jobs & VacanciesLatest NewsNewsInternational

പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യത്ത് തൊഴിലവസരം : നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം

കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുവാനൊരുങ്ങി നോര്‍ക്ക റൂട്ട്‌സ്. പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലേക്ക് ഇന്ത്യയിൽ നിയമനം നടത്തുന്നു. പ്രകൃതി വാതക കമ്പനിയായ സെരികാന്‍ഡി ഓയില്‍ ഫീല്‍ഡ് സര്‍വീസിലെ ഒഴിവുകളിലേയ്ക്ക് എന്‍ജിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. ന്‍ജിനീയറിങില്‍ ബിരുദം/ ഡിപ്ലോമ. അപേക്ഷകര്‍ക്ക് പെട്രോളിയം – പ്രകൃതി വാതകമേഖലയില്‍ (on shore, off shore) നിശ്ചിത പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത.

വിശദ വിരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സന്ദർശിക്കുക : https://www.norkaroots.org/

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : ഡിസംബര്‍ 21.

Also read : പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് നിയമനം

കൂടുതല്‍ വിവരങ്ങള്‍ക്കായി 9447339036 (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ), ടോള്‍ ഫീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോള്‍ സേവനം) എന്നി നമ്പരുകളിൽ വിളിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button